pratilipi-logo Pratilipi
English

😎ഇവരാണ് 👬 കുമുഞ്ഞു 😆

5
2

ഇളം ചുവപ്പിനാൽ പുഴ നിറഞ്ഞിരിക്കുന്നു സൂര്യൻ തന്റെ വരവറിയിച്ചിരിക്കുന്നു... കുമാരൻ ഉമ്മറ പടിയിൽ ഇറങ്ങി ഒരു നെടുവീർപ്പിട്ടു... കയ്യിൽ കുറച്ചുഉമിയും എടുത്ത് പുഴക്കരയിൽ നിന്നു ഇളം ചുവപ്പ് ആസ്വദിച്ചു ...

Read now
About
Reviews