pratilipi-logo Pratilipi
English

അവന്‍റെ പ്രണയം

8220
4.4

എന്‍റെ പ്രണയം അവസാനിച്ചിരിക്കുന്നു. എന്‍റെ ജീവിതവും! കഴിഞ്ഞ കുറെ ദിവസങ്ങളായി മറ്റുള്ളവര്‍ ഉപദേശിക്കുന്നത് പോലെ, അവനില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കുമായിരിക്കാം. പക്ഷെ വേണ്ട! അവനില്ലാതെ എനിക്ക് ...