*ഹേമന്തം__💛* പാർട്ട് 3 ✍ ആൻവി © Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (anvi)prior permission.. ______________________________________ "സർ....ഇന്റർവ്യൂന് ഒരു പെൺകുട്ടി വന്നിട്ടുണ്ട്.... എന്ത് ചെയ്യണം....." "ഇന്ന് ഇന്റർവ്യൂ ഇല്ലല്ലോ... പിന്നെ എങ്ങനാ.... നാളെ വരാൻ പറയൂ...." ആര്യൻ ഫോൺ ഷോൾഡർ കൊണ്ട് ഹോൾഡ് ചെയ്ത് ലാപിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... "അല്ല സർ... ആ കുട്ടി ...
Report Issue
Report Issue