എഴുത്തുകാരനാണോ..എന്ന ചോദ്യത്തിന് എല്ലാവരെയും പോലെ എന്നെ പറയാനാവൂ. ചിലർ നന്നായി കഥ എഴുത്തും..മറ്റു ചിലർ നന്നായി കഥ പറയും.. വേറെചിലർ ആണെങ്കിലോ കഥ ആസ്വദിച്ചു വിശകലനം ചെയ്ത് രചയിതാവിന്റെ ചിന്തകൾക്ക് അപ്പുറം ആ കൃതിയെ എത്തിക്കും. എഴുത്തും വായനയും അറിയാത്ത നമ്മുടെ അമ്മൂമ്മയും അച്ഛച്ച നും പറയുന്ന കഥ എത്ര ആവേശത്തോടെയാണ് നമ്മളൊക്കെ കേട്ടിരിനിട്ടുളത്...അതുപോലെ നന്നായി എഴുതന്ന കഥാകാരന് അതു മനോഹരമായി പറയാനാവില്ല...നല്ല നിരൂപകൻ ഈ രണ്ടു ഗ ണത്തിലും പെടില്ല..
അതുകൊണ്ട് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും കഥാകാരനോ കഥാകാരികളോ ആണ്...
Report Issue
Report Issue
Report Issue