pratilipi-logo Pratilipi
English

ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം .... 💖

4.9
5071
ഓര്‍മസാമൂഹികം

പ്രതിലിപിയിലേക്കുള്ള എന്റെ യാത്ര എങ്ങനെയായിരുന്നു എന്ന് വായനകാർക്ക് കൂടി പറഞ്ഞു കൊടുക്കാമോ എന്ന് ലിപി ആവശ്യപ്പെട്ടപ്പോൾ എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല ...... അതുകൊണ്ടാണ് ...

Read now
About
author
Achu 💕 Shiva

"""" സ്വയം മെനഞ്ഞെടുക്കുന്ന സ്വപ്‌നലോകത്ത് അലഞ്ഞു നടക്കാൻ ..... പ്രണയത്തെ പ്രണയിക്കാൻ .....  മഷിയെന്ന  വിയർപ്പിൽ കുതിർക്കാൻ .... കുതിർത്തെടുത്ത ആ വരികളെ അണുവിടാതെ കാമിക്കാൻ ..... നിശയോളം സുന്ദരമായ മറ്റൊന്നിനെ ഇന്നോളം ഞാൻ അറിഞ്ഞിട്ടില്ല ....🦋"""                   Insta : achu_shivanya_97

Reviews
  • author
    Your Rating

  • REVIEWS
  • author
    15 ஜூன் 2023
    ഫസ്റ്റ് 💕🦋 എടി എരുമേ ഞാനല്ലേ ഫ്രണ്ടിൽ നിക്കണേ നീ എന്തിനാ തിരിഞ്ഞു നോക്കണേ... ലെ ലെ ലെ 🫣🫣🫣 അങ്ങനെ അതങ്ങു സെറ്റ് ആയി ലെ.... ഇനി ഞാൻ പോസ്റ്റ്‌ ചെയ്തിട്ട് വരാം 😬😬😬നീ ഇട്ടിട്ട് ഇടാം എന്നോർത്തു ഇരുന്നതാ 🤣🤣🤣
  • author
    15 ஜூன் 2023
    chechee.... i am your big fan... 🥰because of അലൈപായുതേ... 😍😍😍such a wonderfull story...story തീർന്നപ്പോൾ ശെരിക്ക് സങ്കടായി 🥺🥺🥺ചേച്ചിക്കറിയോ.. ഞാൻ 10th exam ന് ഒരു 3 months മുന്നേ ആണ് ലിപി addict ആയത്... അതിനു മുന്നേ ലിപിയെ അറിയാമായിരുന്നു... എങ്കിലും അങ്ങനെ ഒന്നും വായിക്കില്ലായിരുന്നു.... പക്ഷെ ഇടക്ക് വായിച്ചപ്പോ intrest തോന്നി വായിച്ചു... പിന്നെ അതൊരു daily routine ആയി മാറി.... daily ഒരു സ്റ്റോറിയിടെ ഒരു part എങ്കിലും വായിച്ചില്ലേൽ എനിക്ക് സമാദാനം കിട്ടില്ല... അതിനു വേണ്ടി ഞാൻ time എങ്ങനേലും കണ്ടെത്തും.... 😁ഞാൻ first full part വായിച്ച premium story അലൈപായുതേ ആണ് 🥰🥰🥰🥰അതിനു ശേഷം ആണ് ഞാൻ ചേച്ചിടെ followers list ൽ ഒരാൾ ആയത് 😍അതിനു ശേഷം ആണ് ഞാൻ premium stories വായിച്ച് തുടങ്ങിയത്.... because nxt day വരെ കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തതോണ്ട് അതുവരെ ഞാൻ free stories മാത്രേ വായിച്ചിരുന്നുള്ളൂ... but അലൈപായുതേ ക്ക് ശേഷം ഞാൻ premium വായിക്കാൻ തീരുമാനിച്ചു.... 🤩😁അതിനു ശേഷം ഹൃദയത്തിൽ നിന്നും വായിച്ചു.... അതും സൂപ്പറായിരുന്നു... ഇപ്പൊ നീ വരുവോളം ആണ് വായിക്കുന്നേ 😍😍അതും വായിച്ചിടം വരെ സൂപ്പർ ആണ്.... 🥰🥰ചേച്ചി പറഞ്ഞ പോലെ തന്നെ ഞാനും നോക്കിയത് story യെക്കാൾ, ആ story വായിക്കുന്ന ആളുകളുടെ മനസ്സിൽ എഴുതിയ ആൾക്ക് വല്യ സ്നേഹം ആയിരിക്കുമല്ലോ എന്നാണ്.... വീണ്ടും വീണ്ടും കുറെ stories വായിച്ചു... എല്ലാം നല്ലത് ആയിരുന്നു..... premium ആയത് daily വായിക്കും... അല്ലാതെ വെറുതെ ഇരിക്കുമ്പോ free ആയ സ്റ്റോറീസ് വായിക്കും 😍😍അതൊരു അടിപൊളി ഫീൽ ആണ്... അതാവുമ്പോ nxt part unlock ആവാൻ പിറ്റേ ദിവസം വരെ കാത്തിരിക്കണ്ടാലോ..... 😁ഇത് വായിച്ചു വായിച്ചു ഇപ്പൊ ഇതില്ലാണ്ട് പറ്റില്ല ന്നായി..... sslc exam time ൽ parents phone എടുത്ത് വച്ചപ്പോ അമ്മേടെ ഫോണിൽ ലിപി install ചെയ്തിട്ട് എന്റെ gmail വെച്ച് കേട്ടിട്ട് ഞാൻ വായിച്ചിട്ടുണ്ട് 😁😁😎വല്ലാത്തൊരു addiction ആണ് ഇത്..... ചേച്ചിയെ പോലുള്ള എഴുത്തുകാരുടെ stories വായിച്ചു വായിച്ച് ഞാൻ inspired ആയി ഇപ്പൊ ഒരു story start ചെയ്ത് വെച്ചു...2 parts ആയതേ ളൂ.... ഞാൻ ഇപ്പൊ 10th കഴിഞ്ഞു +1 ൽ ആണ്.... tuition നും ഉണ്ട്... എന്നാലും ഇടക്ക് ഒന്ന് എഴുതാതേം വായിക്കാതേം ഇരിക്കാറില്ല... 😌പഠിച്ചില്ലേലും വായിക്കും 😁😜ഇപ്പൊ ഇത് type ചെയ്യുന്നതും നോട്ട് complete അയക്കുന്നതിനു ഇടയ്ക്കാണ് 😁അമ്മ കണ്ടാൽ തൂക്കി എറിയും 🥴ആദ്യമൊക്കെ ഞാൻ വായിക്കുമ്പോൾ വീട്ടിൽ എല്ലാരും വഴക്ക് പറയുമായിരുന്നു... വീടിന്റെ അടുത്ത് ഒരു ലൈബ്രറി ഉള്ളപ്പോ ഫോണിൽ വായിക്കുന്നത്.... പിന്നെ ആണും പെണ്ണും തമ്മിലുള്ള ചെറിയൊരു intimate scene വായിച്ചിട്ട് അനിയത്തി കണ്ടു.... അത് parents ന് കാണിച്ചു കൊടുത്തു.... (തെണ്ടി 😤😤)അപ്പൊ അമ്മേം അച്ഛനും even അനിയത്തി വരെ കളിയാക്കി 🥴🥴ഇപ്പൊ ഞാൻ story എഴുതി അവർക്ക് കാണിച്ചു കൊടുത്തപ്പോ ഭയങ്കര സപ്പോർട്ടാ... 😂😂😍😍ഞാൻ 1st part ഇട്ട് അച്ഛനെക്കൊണ്ട് വായിപ്പിച്ചു....2 days കഴിഞ്ഞപ്പോ അച്ഛൻ ചോയ്ച്ചു ബാക്കി ഇട്ടില്ലേ ന്ന് 😂😂😂😂അങ്ങനെ ആളുകളാ എന്നെ വഴക്ക് പറഞ്ഞെ 😏ഇപ്പൊ എന്റെ അനിയത്തി ചെറുതായിട്ട് കുട്ടികൾക്കായ് എന്ന വിഭാഗം വായിക്കാറുണ്ട്. she is in 4th... so ippo ആരും no പരാതി..... എന്തായാലും ഈ stories ഒക്കെ എഴുതി ഇതിൽ post ചെയ്യുന്ന എല്ലാരോടും എനിക്ക് ഭയങ്കര ബഹുമാന.... because ഈ ടൈപ്പിംഗ്‌ തന്നെ.... എന്ത് ബുദ്ധിമുട്ടാ ടൈപ്പ് ചെയ്യാൻ... എനിക്ക് ഇപ്പോഴാ മനസ്സിലാവുന്നത്.... ഞാൻ വായിക്കുമ്പോൾ വിചാരിക്കുമായിരുന്നു ഇവരെന്താ nxt part ഇടാത്തെ ന്ന്.... ഇപ്പോഴല്ലേ ബുദ്ധിമുട്ട് മനസ്സിലായെ..... എന്തായാലും ചേച്ചി സൂപ്പർ ആണ്.... 🥰🥰🥰🥰🥰സത്യായിട്ടും ചേച്ചീടെ സ്റ്റോറീസ് വായിക്കുമ്പോൾ പരിസരം മറന്ന് emotions പ്രകടിപ്പിച്ചു പോകും... അനുഭവം ഗുരു 😜 ഞാൻ വായിച്ചോണ്ട് കരഞ്ഞിട്ടുണ്ട്... ചിരിച്ചിട്ടുണ്ട്..റൊമാൻസ് വായിക്കുമ്പോൾ ചിരിയും നാണോം ഒക്കെ വന്നിട്ട് അനിയത്തി കളിയാക്കി ട്ടുണ്ട് 😂😂😁😁. ഇനിയും ഇതുപോലത്തെ stories എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.... 🥰ഇത് ഒരിക്കലും നിർത്തരുതേ ചേച്ചീ..... 😊😊😊
  • author
    15 ஜூன் 2023
    🥰🥰🥰